അലങ്കാര ദീപങ്ങള്‍ സ്ഥാപിക്കുന്നതിനിടയില്‍ യുവാവ് മരത്തില്‍ നിന്നു വീണ് മരിച്ചു

death

കൊല്ലം: കൊല്ലം കുളത്തൂപുഴയില്‍ മരത്തില്‍ നിന്നു വീണ് യുവാവ് മരിച്ചു. അമ്പലക്കടവ് സ്വദേശിയായ മനോജ്(20) ആണ് മരിച്ചത്.

ഉത്സവത്തോടനുബന്ധിച്ച് അലങ്കാര ദീപങ്ങള്‍ സ്ഥാപിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മനോജിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Top