ബാലഭാസ്‌കറിന്റെ മരണം; ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളം വിട്ടു, സംഭവത്തില്‍ ദുരൂഹത

Balabhaskar

പാലക്കാട്: വാഹനാപകടത്തില്‍ മരണമടഞ്ഞ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളം വിട്ടു. അര്‍ജ്ജുന്‍ അസമില്‍ എത്തിയതായാണ് വിവരം. പരിക്കേറ്റയാള്‍ ഇത്രയും ദൂരം യാത്ര പോയതില്‍ ദുരൂഹതയുണ്ട്.

തൃശൂരില്‍ നിന്ന് ബാലഭാസ്‌കറും കുടുംബവും പുറപ്പെടുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അര്‍ജ്ജുനാണെന്ന് വ്യക്തമായിട്ടുണ്ട്. ഫൊറന്‍സിക് പരിശോധന ഫലം വന്നതിനു ശേഷം അര്‍ജ്ജുനെ ചോദ്യം ചെയ്യും. പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ വിഷ്ണുവിന്റെ മൊഴിയും എടുക്കാനായില്ല.

Top