തൃശൂര്‍: കൊടകരയില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കാല്‍നടയായി പോകുകയായിരുന്ന തീര്‍ഥാടകര്‍ക്ക് നേരെയാണ് ടിപ്പര്‍ ലോറി പാഞ്ഞുകയറിയത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊടകരയില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു


