ആലുവയില്‍ പിക്കപ്പ് വാനും കാറും കെട്ടിടത്തില്‍ ഇടിച്ചുകയറി 2 പേര്‍ക്ക് പരിക്ക്‌

കൊച്ചി: പിക്കപ്പ് വാനും കാറും കെട്ടിടത്തില്‍ ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്ക്. രാവിലെ ഏഴ് മണിക്ക് ആലുവ കുട്ടമശ്ശേരിയിലാണ് സംഭവം. വൈദ്യുത പോസ്റ്റില്‍ ഇടിച്ച വാഹനങ്ങള്‍ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top