മന്ത്രി എ.സി. മൊയ്തീനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ മന്ത്രി എ.സി. മൊയ്തീനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എടവിലങ്ങില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Top