എബിവിപി കലക്ട്രേറ്റ് മാര്‍ച്ചില്‍ അതിക്രമം ; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട്: സ്വാശ്രയ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമം. മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

നിരവധി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പൊലീസ് അതിക്രമത്തില്‍ സ്വകാര്യ ന്യൂസ് ചാനല്‍ ക്യാമറാമാനും പരിക്കേറ്റു.

Top