അബുദാബി വിമാനത്താവളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന് കീഴിലാക്കുന്നു

airport-

അബുദാബി: അബുദാബി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന് കീഴിലാക്കുന്നു. 2020ഓടെ ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ പുതിയ സ്മാര്‍ട്ട് സംവിധാനം വഴിയായിരിക്കും ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യപ്രയോജനപ്പെടുത്തി ആദ്യഘട്ടത്തില്‍ യാത്രക്കാരുടെ മുഖവും കണ്ണും സ്‌കാന്‍ ചെയ്തായിരിക്കും ആളുകളെ തിരിച്ചറിയുക.

Top