വിന്റര്‍ പ്രമോഷന്‍ നറുക്കെടുപ്പ് ; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് മികച്ച സമ്മാനങ്ങള്‍

ahalya-exchange

ബുദാബി പ്രമുഖ പണമിടപാട് സ്ഥാപനമായ അഹല്യ എക്‌സ്‌ചേഞ്ച് പ്രഖ്യാപിച്ച വിന്റര്‍ പ്രമോഷന്‍ കാമ്പയിന്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ഫെബ്രുവരി 18 വരെ നീണ്ടുനില്‍ക്കുന്നതാണ് കാമ്പയിന്‍. മികച്ച സമ്മാനങ്ങളാണ് ഇതിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

പത്ത് നിസാന്‍ സണ്ണി കാറുകളും ഒരു കിലോ സ്വര്‍ണവുമാണ് ജേതാക്കളെ കാത്തിരിക്കുന്നത്. വിന്റര്‍ പ്രമോഷന്‍ അബുദാബി ഗ്രാന്റ് നറുക്കെടുപ്പ് ഫെബ്രുവരി 19ന് ആയിരിക്കും നടക്കുക. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ നറുക്കെടുപ്പ് ഫെബ്രുവരി 21നും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

Top