അഭിഷേക് വര്‍മന്‍ ചിത്രം ‘കലങ്ക്’; നാളെ പ്രദര്‍ശനത്തിന് എത്തും

ഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കലങ്ക്’ നാളെ പ്രദര്‍ശനത്തിന് എത്തും. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍, സഞ്ജയ് ദത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായ് എത്തുന്നത്.

കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രീതം ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Top