അഭിമന്യുവിന്റെ കൊലപാതകം ; 20 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍

sfi-

ആലപ്പുഴ : എസ്.എഫ്.ഐ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നിന്ന് 20 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എറണാകുളം റൂറലിലും ഇരുപത് പേരെ കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ വ്യാപക റെയ്ഡ് നടക്കുകയാണ്.

Top