അഭിമന്യുവിന്റെ കൊലപാതകം: എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

arrest

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ നേതാവ് നവാസാണ് അറസ്റ്റിലായത്. പ്രതികളെ സഹായിച്ച കുറ്റത്തിനാണ് നവാസിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് നവാസിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

Top