അഭിമന്യു വധകേസില്‍ പൊലീസ് തെരയുന്നയാള്‍ തിരുവനന്തപുരത്ത് പിടിയില്‍

sfi-

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ്‌ അഭിമന്യുവിന്റെ കൊലപാതക കേസില്‍ പൊലീസ് തെരയുന്നയാള്‍ തിരുവനന്തപുരത്ത് പിടിയില്‍.

ആലുവ സ്വദേശി അനസിനെയാണ് വലിയതുറ പൊലീസ് പിടികൂടിയത്.

ഹവാല സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനസ് ഉള്‍പ്പടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top