സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിങ്ങൽ ചിത്രം ‘ആഭാസ’ത്തിന്റെ ടീസർ പുറത്തെത്തി

നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം.

ഒരു ബസിലെ യാത്രക്കാരുടെ ഇടയില്‍ വികസിക്കുന്ന കഥയാണ് ആഭാസം പറയുന്നത്.

ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി.

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ‍, ശീതൾ ശ്യാം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയർ പ്രൊഡക്ഷൻസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Top