മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കരാര്‍ പുതുക്കി ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ആബി മക്മാനസ്

Abbie

ണ്ട് വര്‍ഷത്തേക്ക് കൂടി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കരാര്‍ പുതുക്കി ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ആബി മക്മാനസ്. 2014 മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുകയാണ് താരം. സിറ്റിയുടെ കൂടെ ഒരു തവണ വനിതാ സൂപ്പര്‍ ലീഗും, രണ്ട് തവണ എഫ് എ കപ്പും താരം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി 2 ഗോളുകളും ഡിഫന്‍ഡറായ ആബി നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 23 ടീമിനെയും സീനിയര്‍ ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട് ആബി.

Top