ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പുതിയ ചിത്രം വരുന്നു;ആസിഫ് അലിയും സുരാജും പ്രധാന വേഷത്തില്‍ എത്തുന്നു

ഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രത്തില്‍ ആസിഫ് അലിയും സൂരജ് വെഞ്ഞാറന്മൂടും പ്രധാന വേഷത്തില്‍ എത്തുന്നു. നവാഗതനായ നഹാസ് നാസര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘കെട്ടിയോളാണ് എന്റെ മാലാഖ’യ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു.ഫെബ്രുവരി 12-ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

Top