എന്തിനാണ് കോണ്‍ഗ്രസ്സ് ഡല്‍ഹിയില്‍ മത്സരിക്കുന്നത് ? (വീഡിയോ കാണാം)

നി അടുത്ത ഊഴം ഡല്‍ഹിയുടേതാണ്. ജാര്‍ഖണ്ഡിലെ തരിച്ചടിക്ക് മധുരമായ ഒരു പ്രതികാരമാണ് ബി.ജെ.പി ഇവിടെ ആഗ്രഹിക്കുന്നത്. 2020തിന്റെ തുടക്കത്തില്‍ നടക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് സംഭവബഹുലമാകുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു.

Top