ആനന്ദ് എൽ റോയും , അനുരാഗ് കശ്യപും വീണ്ടും ഒന്നിക്കുന്നു ; നായകൻ അഭിഷേക് ബച്ചൻ

,New movie Bollywood , Abhishek Bachchan

പുതിയ ബോളിവുഡ് ചിത്രവുമായി ആനന്ദ് എൽ റോയും, അനുരാഗ് കശ്യപും വീണ്ടും ഒന്നിക്കുന്നു. മുക്കബാസ് എന്ന ചിത്രത്തിന് ശേഷം അനുരാഗ് കശ്യപ് ഒരുക്കുന്ന ചിത്രമാണിത്. ‘മാൻമാർസിയാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഭിഷേക് ബച്ചൻ, തപ്‌സി പാനു, വിക്കി കൗഷൽ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

ഇറോസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിൽ ആരംഭിക്കും. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.

Top