ആമിര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’ ഷൂട്ടിംഗ് പുനരാരംഭിച്ചു

മിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ തുര്‍ക്കിയില്‍ ഷൂട്ടിംഗ് പുനരാരംഭിച്ചു. അമേരിക്കന്‍ ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ.

അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരീന കപൂര്‍ നായികയായെത്തുന്ന ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിയാകോം 18 മോഷന്‍ പ്രൊഡക്ഷന്‍സും ആമിര്‍ ഖാനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top