രാകേഷ് ശര്‍മ്മയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ആമിര്‍ ഖാനും പ്രിയങ്ക ചോപ്രയും

ന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ്മയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി ആമിര്‍ ഖാനും, പ്രിയങ്ക ചോപ്രയും.

രാകേഷ് ശര്‍മ്മയായി ആമിര്‍ ഖാന്‍ വേഷമിടുമ്പോള്‍ ആമിറിന്റെ ഭാര്യയുടെ വേഷമാണ് പ്രിയങ്ക അവതരിപ്പിക്കുക.

ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന രാകേഷ് ശര്‍മ്മ 1984-ലാണ് ബഹിരാകാശ സഞ്ചാരം നടത്തിയത്.

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യന്‍ വംശജ കല്പന ചൗള, സ്പ്രിന്റ് റാണി പി.ടി ഉഷ എന്നിവരുടെ ജീവിത കഥ പറയുന്ന ചിത്രങ്ങളിലും പ്രിയങ്കയായിരിക്കും നായികയാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Top