സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ആദിത്യയും ദിഷയയും; വൈറലായി മലംഗ് പോസ്റ്റര്‍

ദിത്യറോയ് കപൂറും ദിഷ പട്ടാനിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് മലംഗ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ആദിത്യറോയും ദിഷയും തമ്മിലെ ചുംബനരംഗമാണ് പോസ്റ്ററില്‍. ആഷികി 2, ഏക് വില്ലന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ മോഹിത് സുരിയാണ് മലംഗ് സംവിധാനം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് തീയേറ്ററുകളിലെത്തും.

Top