മരണ സര്‍ട്ടിഫിക്കറ്റിനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

Adhar

ന്യൂഡല്‍ഹി: മരണ സര്‍ട്ടിഫിക്കറ്റിനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.

ഒക്ടോബര്‍ ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

തട്ടിപ്പ് തടയാനാണ് നിയന്ത്രണം കൊണ്ടു വരുന്നതെന്നും, ആധാര്‍ ഇല്ലാത്തവരുടെ ബന്ധു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കേന്ദ്രം പറഞ്ഞു.

Top