aadhaar pay system

ന്യൂഡല്‍ഹി : ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയുള്ള ഡിജിറ്റല്‍ പണമിടപാട് സാധ്യമാക്കാന്‍ ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനമായ ആധാര്‍ പേ നിലവില്‍ വന്നു.

ഡിജിറ്റല്‍ പണമിടപാടുകള്‍ ഇനി പുതിയ സംവിധാനം വഴി ബയോമെട്രിക് സ്‌കാനിങിലൂടെ നടത്താം. വിരലടയാളമോ കണ്ണോ സ്‌കാന്‍ ചെയ്തുള്ള പണമിടപാടാണ് ആധാര്‍ പേയ്‌മെന്റ്. ആധാര്‍ പേ എന്ന ആപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്.

Top