അമല പോള്‍ ചിത്രം ആടൈ ഹിന്ദിയിലേക്ക്; നായികയായി ശ്രദ്ധ കപൂര്‍

മല പോള്‍ നായികയായി അഭിനയിച്ച ചിത്രം ആടൈ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ശ്രദ്ധ കപൂര്‍ ആയിരിക്കും ചിത്രത്തില്‍ അമലയുടെ വേഷം കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. രത്‌ന കുമാര്‍ ആണ് ആടൈ സംവിധാനം ചെയ്തത്. ചിത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ ബോളിവുഡ് താരം കങ്കണ റണാവത് ആയിരിക്കും ചിത്രത്തില്‍ നായികയായി എത്തുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്.

Top