എഴുത്തുകാരൻ ആ മാധവന് വിട

തിരുവനന്തപുരം : പ്രമുഖ തമിഴ് എഴുത്തുകാരൻ ആ മാധവൻ അന്തരിച്ചു. പുനലും മണലും, കൃഷ്ണ പരുന്ത്, തൂവാനം, കാലൈ, എട്ടാവത് നാൾ എന്നിവയാണ് പ്രധാന കൃതികൾ.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, തമിഴ്‌നാട് സർക്കാരിന്റെ കലൈ മാമണി പുരസ്‌ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.മൃതദേഹം തിരുവനന്തപുരം കൈതമുക്കിലെ വസതിയിൽ സംസ്‌കരിക്കും. സംസ്‌കാരം നാളെ രാവിലെ 10ന് തൈക്കാട് ശ്മശാനത്തിൽ നടക്കും.

Top