ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങിയ യുവാവിനെ കായലില്‍ വീണ് കാണാതായി

drowned

തൃശൂര്‍ : ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങിയ യുവാവിനെ കായലില്‍ വീണ് കാണാതായി. തൃശൂര്‍ പാറവട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങിയ കുണ്ടുവക്കടുവ സ്വദേശി പ്രകാശനെയാണ് കാണാതായത്. ഇയാള്‍ക്കായി പ്രദേശത്ത് നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.

Top