കോട്ടയത്ത് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്

കോട്ടയം: കോട്ടയം കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. പാമ്പാടി കുറ്റിക്കൽ സ്വദേശിക്കാണ് കുത്തേറ്റത്. പ്രണയപ്പകയാണ് കാരണമെന്ന് സൂചനയുണ്ട്. സംഭവത്തിൽ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Top