കൊല്ലം സ്വദേശിനിയായ യുവതി ന്യൂസീലന്‍ഡിലെ ബീച്ചില്‍ മുങ്ങി മരിച്ചു

വെല്ലിങ്ടന്‍: കൊല്ലം കുണ്ടറ സ്വദേശിനിയായ യുവതി ന്യൂസീലന്‍ഡിലെ ബീച്ചില്‍ മുങ്ങി മരിച്ചു. നെല്‍സന്‍ സിറ്റിയിലെ തഹുനാനുയി ബീച്ചില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ന്യൂസീലന്‍ഡില്‍ ജോലി ചെയ്യുന്ന ജിലു സി. ജോണിന്റെ ഭാര്യ ടീന കുഞ്ഞപ്പനാണ് (29) അപകടത്തില്‍ മരിച്ചത്.

Top