കോഴിക്കോട് ബീച്ച് റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കിണർ തസ്ലീന മൻസിലിൽ കെ.പി ഫൈസലിന്റെ മകൾ ഫാത്തിമ്മ ഹിൽമ (19) ആണ് മരണപ്പെട്ടത്.

അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലക്ക് മാറ്റി.

Top