കെഎസ്എഫ്ഇ റെയ്ഡ്; ഇനി ചര്‍ച്ചയില്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.

റെയ്ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയുടെ ഉള്ളടക്കത്തില്‍ നിന്ന് എല്ലാം വ്യക്തമാണെന്നും വിജയരാഘവന്‍ പറഞ്ഞു. രാജി വെയ്ക്കേണ്ടത് രമേശ് ചെന്നിത്തലയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

Top