ജോസ് കെ മാണിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് എ. വിജയരാഘവന്‍

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് ജോസ് കെ. മാണി വരാന്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍.

ഘടകകക്ഷികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഇതില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Top