വിജയ്‌യുടെ ജന്മദിനത്തില്‍ ട്രുബ്യൂട്ട് സോംഗുമായി ആരാധകര്‍

ളപതി വിജയ്‌യുടെ ജന്മദിനത്തില്‍ ട്രുബ്യൂട്ട് സോംഗുമായി ഒരുകൂട്ടും ആരാധകര്‍.വിവിധ വിജയ് സിനിമകളിലെ പാട്ടുരംഗങ്ങള്‍ ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ് ട്രിബ്യൂട്ട് വീഡിയോ.

ബ്ലെസ്സന്‍ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഗാനം സംഗീതം നല്‍കിയ ആലപിച്ചിരിക്കുന്നത് ഗിരീഷ് ദേവ് ആണ്. ഗിരീഷ് ദേവിന്റെ ഭാര്യയും ഗായികയുമായ സന്ധ്യാ ലക്ഷ്മിയാണ് ഗാനരചന നിര്‍വഹിക്കുന്നത്.

പശ്ചാത്തല സംഗീതം അനീഷ് മാത്യൂ തെക്കേക്കര. ഛായാഗ്രഹണം പ്രിന്‍സ് മുട്ടത്തുകുന്നേല്‍, ആര്‍ട്ട് സുരവര, നൃത്തസംവിധാനം ജേക്കബ് ജി. മാത്യൂ. (ബ്രഹ്മാ ഡാന്‍സ് കമ്പനി ).

Top