ഹ്രസ്വ ചിത്രം നൈറ്റ് കോഫിയിലെ ഗാനം കാണാം

രത് ചരുവിള സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം നൈറ്റ് കോഫിയിലെ ഗാനം പുറത്തിറങ്ങി. എവ്ഗിന്‍ ഇമ്മാനുവലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാനോ ജി ഫ്രാന്‍സിസിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജിനു ജോണ്‍ എബ്രഹാമാണ് .

തീവ്ര പ്രണയമാണ് ചിത്രം പറയുന്നത്. ശരത് ചരുവിള, അഭിരാമി നാഥ്, സന്തോഷ് ബെന്‍, സുജിത് എന്നിവരാണ് ചിത്രത്തിലെ പ്രാധാന കഥാപാത്രങ്ങള്‍ . ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡ്രീം ക്രിയേറ്റീവാണ്.

Top