മെട്രോ നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

dead body

കൊച്ചി: കൊച്ചിയിലെ മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

ബിഹാര്‍ സ്വദേശിയായ രാജാ റാം ആണ് മരിച്ചത്.

Top