പാലക്കാട് ക്ഷേത്രക്കുളത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മുങ്ങി മരിച്ച നിലയില്‍

dead body

പാലക്കാട്: പാലക്കാട് മണപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. പുത്തൂര്‍ സ്വദേശി ഗോപാലനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് സൂചന. വിശദമായ അന്വേഷണം തുടരുകയാണ്.

Top