എ.ആർ. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു

വിഖ്യാത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ പത്നിയാണ് കരീമ. ഗായിക എ.ആർ. റെയ്‌ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് മറ്റു മക്കൾ.

Top