‘എ ക്വയറ്റ് പ്ലേസ് 2’; അവസാന ട്രെയിലര്‍ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ് ഹൊറര്‍ ത്രില്ലര്‍ എ ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തിന്റെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി. ജോണ്‍ ക്രസിന്‍സ്‌കി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ചിത്രം മെയ് 28ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവര്‍ പുതിയ ഭാഗത്തിലും അണിനിരക്കുന്നു.

ശബദ്മുണ്ടാക്കിയാല്‍ ആക്രമിക്കാന്‍ എത്തുന്ന ഭീകരജീവികള്‍ക്കെതിരെ പോരാടുന്ന മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്.

 

Top