എ ക്വസ്റ്റ്യന്‍ ഓഫ് ഫെയ്ത് ചിത്രത്തിന്റെ പുതിയ പോസ്റ്ററെത്തി

കെവാന്‍ ഓട്ടോ സംവിധാനം ചെയ്യുന്ന ചിത്രമാണ് എ ക്വസ്റ്റ്യന്‍ ഓഫ് ഫെയ്ത്.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

പാസ്റ്റര്‍ ഡേവിഡ് ന്യൂമാന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സി തോമസ് ഹൊവെല്‍, റിച്ചാര്‍ഡ് റ്റി ജോന്‍സ് , കിം ഫീല്‍ഡ്സ്, ടി സി സ്റ്റലിംഗ്സ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

ചെയ് മാന്‍സാൻ തിരക്കഥ നിർവഹിക്കുന്ന ചിതർ സെപ്റ്റംബര്‍ 29ന് തീയേറ്ററുകളിലെത്തും.

Top