കോട്ടയം എന്‍ സി പി ഓഫീസിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി

-accident

കോട്ടയം: കോട്ടയം സ്റ്റാര്‍ ജംഗ്ഷനിലെ എന്‍ സി പി ഓഫീസിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി.

ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

Top