കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്‌ആർടിസിയും കൂട്ടിയിടിച്ചു

കോഴിക്കോട്:  നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യ ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്.

വടകരനിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസും, കൈവേലിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട  സ്വകാര്യ ബസുമാണ് അപകടത്തിൽപെട്ടത്.

Top