റഷ്യയിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി

മോസ്കോ: റഷ്യയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

റഷ്യയിലെ കംചത്ക പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

സംഭവത്തിൽ ആളപായമോ നാശനഷ്‌ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നും, ഭയക്കേണ്ടതില്ലെന്നും കാലാവസ്ഥാപഠന കേന്ദ്രം വ്യക്തമാക്കി.

Top