ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവ്; ഉമ്മന്‍ ചാണ്ടി അനുശോചിച്ച് എംഎ യൂസഫലി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വ്യവസായി എം എ യൂസഫലി. ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് എംഎ യൂസഫലി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും ജനനന്മക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും യൂസഫലി അനുശോചിച്ചു.

Top