ആലപ്പുഴയിൽ പൊലീസുകാരന്റെ തോക്ക് മോഷണം പോയി; കിട്ടിയത് യുവതിയുടെ ബാ​ഗിൽ നിന്ന്; അറസ്റ്റ്

ആലപ്പുഴ: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന പൊലീസുകാരന്റെ തോക്ക് മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം മൂന്ന് പേർ പിടിയിലായി. മോഷണം പോയ തോക്ക് യുവതിയുടെ ബാ​ഗിൽ നിന്ന് കണ്ടെത്തി.

Top