തൃശൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തൃശൂര്‍: തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു. കൊല്ലം സ്വദേശി ഗീതു കൃഷ്ണന്‍(33) ആണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കിയതെന്ന് സൂചനയുളളതായി പൊലീസ് വ്യക്തമാക്കി. റെസ്റ്റ് റൂമിനോട് ചേര്‍ന്നുള്ള മെസ് ഹാളില്‍ പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Top