വൈറലായി ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടേയും ജിം ട്രെയ്നര്‍ക്കൊപ്പമുള്ള ഫോട്ടോ

പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെയും മരുമകള്‍ ശ്ലോക മേത്തയുടേയും ജിം ട്രെയ്നര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരുടേയും ജിം ട്രെയ്‌നര്‍ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.

ഇരുവരുടേയും വിവാഹം വന്‍ ആഘോഷമായിരുന്നു. വിവാഹത്തിലും തുടര്‍ന്നുള്ള സല്‍ക്കാര ചടങ്ങിലും നിരവധി രാഷ്ട്രീയ വ്യവസായ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

Top