വിമാനയാത്രയ്ക്കിടെ യാത്രക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

deadbody

ഫ്രാങ്ക്ഫര്‍ട്ട്: ഹൃദയാഘാതം മൂലം വിമാനയാത്രയ്ക്കിടെ യാത്രക്കാരന്‍ മരിച്ചു.

പ്രമുഖ വ്യവസായിയായ ചരഞ്ജിത് സിംഗ് ആനന്ദ് ആണ് എല്‍ എച്ച് 756 വിമാനത്തില്‍ വച്ച് മരിച്ചത്.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു വിമാനം.

മൃതദേഹം കാര്‍ഗോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സൂക്ഷിച്ച ശേഷം കുടുംബത്തിനു കൈമാറി.

Top