ഓ ബേബിയിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു

സാമന്ത അക്കിനേനി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഓ ബേബി’. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു.

ലക്ഷ്മി, ഉര്‍വശി, രമേശ്, രാജേന്ദ്ര പ്രസാദ്,നാഗ ശൗര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മിക്കി ജെ. മേയര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജൂലൈ അഞ്ചിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം നല്ല പ്രതികരണം നേടി മുന്നേറുകയാണ്.

Top