നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ തിയേറ്റര്‍ സംഘടന ഫിയോക്‌

theatre-strike

കൊച്ചി: നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത പുതിയ തിയേറ്റര്‍ സംഘടന ഫിയോക് ഉദ്ഘാടനം ചെയ്തു. നടന്‍ മധുവാണ് സംഘടനയുടെ ഉദ്ഘാടനം നടത്തിയത്.

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ചടങ്ങില്‍ സംഘടനയുടെ ലോഗോ പ്രകാശനവും നിര്‍വഹിച്ചു. താരസംഘടനയിലെ പ്രധാന താരങ്ങളെല്ലാം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Top