130 ആഗോള ഭാഷകളും 27 ഇന്ത്യന്‍ ഭാഷകളുമായി പുതിയ കീബോര്‍ഡ്‌

മ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാന്യമുള്ള ഭാഗമാണ് കീബോര്‍ഡ്.പുതിയതരം കീബോര്‍ഡുകളും ഇപ്പോള്‍ പല കമ്പനികളും അവതരിപ്പിക്കുന്നുണ്ട്.

ടൈപ്പ് റൈറ്ററിന് സമാനമായും അല്ലാതേയും കീകള്‍ ക്രമീകരിച്ചിരിക്കുന്ന കീബോര്‍ഡുകള്‍ ലഭ്യമാണ്.

എന്നാല്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള QWERTY കീബോര്‍ഡുകളാണ് എല്ലാവര്‍ക്കും ഏറ്റവും പ്രിയം. എന്നാല്‍ ഇത്തരം കീബോര്‍ഡുകളേക്കാള്‍ മികച്ച പുതിയ കീബോര്‍ഡ് എത്തിയിരിക്കുകയാണ്.

Xploree Smart Keyboard എന്ന പുതിയ കീബോര്‍ഡില്‍ ഇഷ്ടമുളള ഭാഷകള്‍ ഉപയോക്താക്കള്‍ക്കു ടൈപ്പ് ചെയ്യാം.

130 ആഗോള ഭാഷകളും 27 ഇന്ത്യന്‍ ഭാഷകളും കീബോര്‍ഡില്‍ ടൈപ്പ് ചെയ്യാം.

ഇംഗ്ലീഷ്, ഇറ്റാലിയന്‍, ടര്‍ക്കിഷ്, സ്പാനിഷ്, അറബിക്, ഡച്ച്, ജര്‍മന്‍, ടര്‍ക്കിഷ്, ഗുജറാത്തി, കന്നഡ, ബങ്കാളി, മലയാളം, മാര്‍വാരി, രാജസ്ഥാനി, കൊങ്കണി, ഭോജ്പൂരി എന്നീ ഭാഷകളും ഇതില്‍ ലഭ്യമാണ്.

Top