കോഴിക്കോട് കൊയിലാണ്ടിയില്‍ അമ്മയും പിഞ്ചു മകനും ട്രെയിന്‍ തട്ടി​ മരിച്ചു

train

കോഴിക്കോട്: കൊയിലാണ്ടി നന്തിയിൽ അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച്​ മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ, മകൻ നാല്​ വയസ്സുള്ള കശ്യപ് എന്നിവരാണ്​ മരിച്ചത്​.കൊല്ലം ചിറക്ക്​ സമീപം തളിക്ഷേത്രത്തിന്​ പിറകിൽ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്​.ആനക്കുളം അട്ടവയലിൽ മനുലാലിന്‍റെ ഭാര്യയാണ്.

മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക്​ ആശുപത്രിയിലേക്കും പിന്നീട്​ മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്കും മാറ്റി.

Top