താമരശ്ശേരി ചുരത്തിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ രണ്ടാം  വളവിനു താഴെയായി അജ്ഞാത മൃതദേഹം കണ്ടെത്തി. കാട്ടിനുളളിലായി ഒരു പുരുഷനെയാണ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫോറസ്റ്റ് ജീവനക്കാരാണ് നിരീക്ഷണത്തിതിനിടെ മൃതദേഹം കണ്ടെത്തുതുന്നത്.

മൃതദേഹത്തിന്  കുറച്ചു ദിവസങ്ങൾ പഴക്കം ഉള്ളതായിട്ടാണ് പ്രാഥമിക നിഗമനം, കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Top